Pages

About Us

മുഹമ്മദ് ഹനീഫ ലബ്ബക്ക

പരേതനായ പാക്യാര ലബ്ബക്ക അബ്ദുൽഖാദർ എന്നിവരുടെയും ബീഫാത്തിമ എന്നവരുടേയും മകൻ.

പക്യാര ഇനാറത്തുൽ ഇസ്ലാം മദ്രസ്സയിൽ മത പഠനം.

ഉദുമ ഇസ്ലാമിയ എൽ പി സ്കൂളിലും,  ഉദുമ ഗവർമെന്റ് ഹൈസ്കൂളിലും വിദ്യാഭ്യാസം.

പത്താം തരം വിദ്യാഭ്യാസം.
വായനയും എഴുത്തും ഏറെ ഇഷ്ടം.
ബോംബൈയിലും, ഖത്തറിലുമായി‌ ജോലി ചെയ്തു.

കൂടുതലും സ്വന്തം അനുഭവങ്ങളാണ് എഴുത്തിൽ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുള്ളത്.

വ്യക്തികളെ പരിചയപ്പെടാനും അവരിൽ നിന്നും നല്ലത് സ്വീകരിക്കുകയും
അത് മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ഞാൻ കാരണം മറ്റുള്ളവർ പുഞ്ചിരിക്കണം
എന്ന ചിന്തയാണ് എപ്പോഴും....



ഇന്ത്യ 0091 9847378277
ഖത്തർ 00974 55351128
Email: haneeffotogulf@gmail.com


25 comments:

  1. അള്ളാഹു ആരോഗ്യവും ആഫിയത്തും ധീർഘായുസും നൽകി അനുഗ്രഹിക്കട്ടെ

    ReplyDelete
  2. Allaahu aafiyathulla deergayus nalkatte ellaarkkum... aameen

    ReplyDelete
  3. പടച്ച റബ് ദീർഗായുസ് നൽകട്ടേ ആമീൻ

    ReplyDelete
  4. പടച്ച റബ് ദീർഗായുസ് നൽകട്ടേ ആമീൻ

    ReplyDelete
  5. പടച്ച റബ് ദീർഗായുസ് നൽകട്ടേ ആമീൻ

    ReplyDelete
  6. ഇക്കയുടെ എഴുത്തുകൾ ഞാൻ വായിക്കാറുണ്ട്. ഒരിക്കലും അതു വെറും ഒരു കഥ മാത്രമായി തോന്നാറില്ല. ശരിക്കും ഫീൽ ചെയ്യും ഓരോന്നും വായിക്കുമ്പോൾ.എല്ലാത്തിലും ഒരു നന്മ കാണാം.ഇക്കാക്കു എല്ലാവിധ ദൈവനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    ReplyDelete
  7. الله
    ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ

    ReplyDelete
  8. Allahu deerghayasum arogyavum afiyathum nalki anugrahikatte ikkayeyum ikkayude kudumbatheyum .... Allahuvinte arivul nalkunnavar onnum padachavanu priyappettathaanu..

    ReplyDelete
  9. ഇനിയും ഇതുപോലുള്ള നന്മകൾ ആളുകളിലേക്ക് എത്തിക്കാനും ജീവിതത്തിൽ നന്മ വരാനും പടച്ചവൻ അനുഗ്രഹിക്കട്ടെ

    ReplyDelete
  10. ഇനിയും ഇതുപോലുള്ള നന്മകൾ ആളുകളിലേക്ക് എത്തിക്കാനും,ജീവിതത്തിൽ നന്മ വരാനും പടച്ചവൻ അനുഗ്രഹിക്കട്ടെ

    ReplyDelete
  11. അല്ലാഹുവിന്റെ അനുഗ്രഹം എന്നും നിങ്ങളില്‍ ഉണ്ടാവട്ടെ ആമീന്‍

    ReplyDelete
  12. ماشاء الله നിങ്ങൾക്ക് എത്ര സർട്ടിഫിക്കറ്റ് ഉണ്ട് എന്നല്ല
    നിങ്ങൾ ഈ പോസ്റ്റ് കാര്യങ്ങൾ മനസ്സിനെ വല്ലാതേ പിടിച്ച് കുലുക്കുന്നു
    റബ്ബിൻ്റെ റഹ്മത്തും ബറകത്തും നിങ്ങളിലും നിങ്ങളുടെ കുടുംബത്തിലും ഉണ്ടാകട്ടെ

    ReplyDelete
  13. മാഷാ അല്ലാഹ്

    ReplyDelete