കല്ല്യാണം കഴിഞ്ഞ് രണ്ടാഴ്ചക്ക് ശേഷം ഒരു ദിവസ്സം രാത്രി ഏറെ വൈകിയിട്ടും അവൻ വീട്ടിലെത്തിയിരുന്നില്ല.....
ഉമ്മ മകനേയും കാത്ത് വാതിൽക്കൽ ഇരിക്കുകയായിരുന്നു.
ഉമ്മ ഭക്ഷണം കഴിച്ചിരുന്നില്ല, ഉമ്മ കരുതി മകൻ വന്നതിന് ശേഷം മകനും,ഉമ്മയും,മരുമകളും ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്ന്.
സമയം വൈകുന്നതിനനുസരിച്ച് ഉമ്മയുടെ മനസ്സ് വല്ലാതെ വിഷമിച്ചു.