എല്ലാ ദിവസവും ക്ഷീണിച്ച് വീട്ടിലേക്ക് തിരിച്ച് വരുന്നു.
ഇന്ന് വരെ മനസ്സിലായില്ല,
ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയാണോ?
അല്ല ജീവിക്കുവാൻ വേണ്ടി ജോലി ചെയ്യുകയാണോയെന്ന്!!
ചെറുപ്പത്തിൽ എല്ലാവരും ഇടക്കിടക്ക് ചോദിച്ചിരുന്ന ചോദ്യം,
വലുതായാൽ എന്താകാനാണാഗ്രഹം?
ഉത്തരം ഇപ്പോൾ ലഭിച്ചു
വീണ്ടും എനിക്ക് അന്നത്തെ ആ കുഞ്ഞു മകനാകണം.
ഹേയ് ജീവിതമേ മടുത്തുപോയി നിന്റെ ജോലിയെ,
എന്റെ കണക്ക് ഒന്ന് കൂട്ടിയാൽ നന്നായിരുന്നു.
കൂട്ടുകാരെ പിരിഞ്ഞപ്പോൾ ആ സത്യം മനസ്സിലായി,
സംശയമില്ല അവർ ചിലപ്പോഴൊക്കെ ഒരു ശല്ല്യമായി തോന്നിയിരുന്നു എന്നാൽ എനിക്ക് വെളിച്ചം ലഭിച്ചതും അവരിൽ നിന്നും തന്നെയായിരുന്നു.
നിറഞ്ഞ കീശ ഈ ലോകത്തിനെ മനസ്സിലാക്കി തന്നു.
ഒഴിഞ്ഞ കീശ സ്വന്തക്കാരെയും മനസ്സിലാക്കിത്തന്നു.

No comments:
Post a Comment