ഒരു മകന്റെ അഞ്ച് വയസ്സ് മുതൽ അമ്പത് വയസ്സ് വരെയുള്ള കാഴ്ചപ്പാട്..
അഞ്ചു വയസ്സിൽ പറയും," എന്റെ ഉപ്പയാണ് സൂപ്പർ ഉപ്പ."
പത്ത് വയസ്സായാൽ പറയും," എന്റെ ഉപ്പ നല്ല ഉപ്പയാ പക്ഷെ ഇടക്കിടക്ക് വഴക്ക് പറയും."
പതിനഞ്ച് വയസ്സായാൽ ഉമ്മയോട് പറയും"ഉപ്പാനോട് പറഞ്ഞേക്കുക ആവശ്യമില്ലാത എന്റെ കാര്യത്തിൽ ഇടപെടാൻ വരേണ്ട എന്ന്".
ഇരുപത് വയസ്സായാൽ പറയും," എങ്ങിനെയുമ്മാ ഈ ആളുമായി ഉമ്മ കല്ല്യാണം കഴിച്ചത്?!"
മുപ്പത് വയസ്സായാൽ പറയും," സാർ ഞാൻ എന്റെ ഉപ്പയുമായി സംസാരിക്കാറില്ല സാർ, ഞാനെന്ത് ചെയ്താലും ഉപ്പാക്ക് തെറ്റാണ് സാർ".
നാല്പത് വയസ്സായാൽ അവനും മക്കളുണ്ടാകും അപ്പോൾ അവൻ പറയും "എന്റെ ഉപ്പ ഇടക്കിടക്ക് എന്തെങ്കിലും പറയുമെങ്കിലും എന്റെ ഉപ്പ പാവം നല്ല ആളാണ്"
അമ്പത് വയസ്സായാൽ അവൻ പറയും," ആ കഷ്ടപ്പാടിലും എന്റെ ഉപ്പ എത്ര നന്നായി വളർത്തിയെന്നറിയാമോ, എന്റെ ഉപ്പ ഗ്രെയിറ്റ്".
( ഒരു തമിഴ് പ്രസംഗത്തിൽ കേട്ടത്)

No comments:
Post a Comment