ഭർത്താവ് വീട്ടിൽ എത്തിയ ഉടനെ ഭാര്യ ദേഷ്യത്തോടെ ചോദിച്ചു,“എവിടെയായിരുന്നു നിങ്ങൾ ഇത് വരെ?,
എത്ര പ്രാവശ്യം ഫോണിലും ട്രൈ ചെയ്തു
നിങ്ങളെ കിട്ടിയില്ല,
ഫോണും സ്വിച്ച് ഓഫ് ചെയ്ത് എവിടെ പോയിരിക്കുകയായിരുന്നു?”
“അത് ഞാൻ...ഉമ്മയെ കൊണ്ട് വരാനായി പോയതായിരുന്നു
ഫോൺ ബാറ്ററി തീർന്ന് പോയതായിരുന്നു”
ഭർത്താവിന്റെ മറുപടി കേട്ട ഭാര്യ
ദേഷ്യത്തോടെ ചോദിച്ചു,“നിങ്ങൾക്ക് വല്ല ബോധവുമുണ്ടോ?
ഇപ്പോൾ തന്നെ വീട്ട് ചിലവ് എത്ര ബുദ്ധിമുട്ടിയാ കഴിയുന്നതെന്ന് അറിയില്ലേ നിങ്ങൾക്ക് ?
അതിന് പുറമെ ഇപ്പോൾ ഉമ്മയെയും കൂട്ടി വന്നിരിക്കുന്നോ?!!”
“നിങ്ങളുടെ മറ്റു സഹോദരന്മാർക്കും,സഹോദരിക്കും എന്താ ഉമ്മാനെ നോക്കിയാൽ
എന്താ അവരുടെ വീടുകളിൽ മുറിയില്ലാതെയായിപ്പോയോ?”
ഭാര്യ പറഞ്ഞു കൊണ്ടിരിക്കെ
പുറത്ത് നിന്നും ഉമ്മ മുറിയിലേക്ക് കയറി വന്നു പറഞ്ഞു,
“നിന്റെ ഇക്കാമാർക്ക് ഞാൻ ഒരു ഭാരമായിപ്പോയി മോളെ...
അവർ ഓരോ മാസം ഓരോവീടുകളിലും എന്നെ കൊണ്ട് പോയി നിർത്തിയിരുന്നത് നിനക്കറിയാമല്ലൊ?
ഇനി അത് പറ്റില്ല എന്നു പറഞ്ഞ്
ഏതെങ്കിലും വൃദ്ധസദനത്തിൽ കൊണ്ട് പോകാനിരിക്കുമ്പോഴാ നിന്റെ ഭർത്താവ് എന്നെ ഇവിടെ കൂട്ടിക്കൊണ്ട് വന്നത്,
നിന്റെ ഭർത്താവ് പറഞ്ഞു,
നിങ്ങളുടെ മകൾക്കോ എനിക്കോ നിങ്ങൾ ഒരു ഭാരമാവില്ല ഒരിക്കലും എന്ന്”
സ്വന്തം ഉമ്മയേയും ഉമ്മയുടെ വാക്കുകളും കേട്ട ഭാര്യയുടെ കണ്ണുകൾ നിറഞ്ഞു
അവൾക്ക് ഭർത്താവിന്റെ മുഖത്തേക്ക് നോക്കാനുള്ള ശക്തിയില്ലായിരുന്നു.
ഭർത്താവ് ഭാര്യയോട് പറഞ്ഞു,
“ഉമ്മ എപ്പോഴും എല്ലാവർക്കും ഉമ്മ തന്നെയാണ്,
അതിൽ എന്ത് നിന്റെ ഉമ്മ?
എന്ത് എന്റെ ഉമ്മ?"
ഭാര്യയുടെ മാതാവും
ഭർത്താവിന്റെ മാതാവും
എല്ലാം മാതാക്കളാണ്
അവരെ സ്നേഹിക്കണം
ബഹുമാനിക്കണം
കരുണ കാണിക്കണം...
ഷെയർ ചെയ്യുക..
ഏതെങ്കിലും മകളോ മകനോ
മരുമകളോ മരുമകനോ ഇത് വായിച്ച്
ഇത്തിരി സ്നേഹം കരുണ ബഹുമാനം
ഏതെങ്കിലും മാതാവിന് നൽകിയാൽ
അതിന് കാരണക്കാരൻ നമ്മളാവട്ടെ.

No comments:
Post a Comment