Pages

Wednesday, October 17, 2018

കണ്ടില്ല ഞാൻ പുഞ്ചിരി

റിപ്പോർട്ടിനായ് കാത്തിരിക്കുമ്പോൾ‌ ഞാനവളോട് ചോദിച്ചു,
“നീ ഇവിടെയിരിക്കുന്നവരെ മുഴുവൻ ഒന്ന് നോക്കിയേ
ഒരു‌ പ്രത്യേകഥയുണ്ട് അവർക്കൊക്കെ”
അവളെന്റെ മുഖം നോക്കി
പുഞ്ചിരിക്കാൻ ശ്രമിച്ചു
ഞാൻ പറഞ്ഞു,
“അതെ, ഇവിടെയുള്ള ആർക്കും ഒന്ന് പുഞ്ചിരിക്കാൻ പോലും സാധിക്കുന്നില്ല!!”
ശത്രുക്കൾക്ക് പോലും കേൻസർ അസുഖം നൽകി‌ പരീക്ഷിക്കല്ലേ അല്ലാഹ്

No comments:

Post a Comment