കല്യാണ ദിവസം ആ ഉമ്മ മകന് ഒരു കത്ത് കൊടുത്തു, "അവനോട് പറഞ്ഞു മോനേ നീ നിന്റെ ഭാര്യയുമായി പുതിയൊരു ജീവിതം തുടങ്ങുന്നതിനു മുമ്പ് ഇതൊന്ന് വായിക്കണം"
"എന്റെ പോന്നു മോനേ എനിക്കന്ന് ചർദ്ധി കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല."
"അന്നാണ് ഞാൻ മനസ്സിലാക്കിയത് ഞാനെന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന്."
"അന്ന് ഞാൻ എത്ര സന്തോഷിച്ചിരുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുകയില്ല."
"എനിക്ക് അന്ന് ഒന്നും കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ,
എനിക്ക് എത്ര ക്ഷീണമുണ്ടായിരുന്നിട്ടും, ഒരിക്കലും ഞാനെന്റെ മോനോട് ഒരു വെറുപ്പും കാണിച്ചില്ല ,വെറുപ്പുള്ള ഒരു വാക്ക് മനസ്സിൽ പോലും ഞാൻ പറഞ്ഞില്ല"
"എന്റെ മോനേ പിന്നീട് നീ
എന്റെ വയറിൽ വളരാൻ തുടങ്ങിയപ്പോൾ എനിക്ക് ഭാരവും വർദ്ധിച്ചു, എനിക്ക് ഏറെ നേരം നിൽകാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല"
"എനിക്ക് ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ കിടന്നുറങ്ങാനോ, ഇരിക്കാനോ, സാധിക്കുമായിരുന്നില്ല. അപ്പോഴും എന്റെ കുഞ്ഞിനോട് ഒരു വെറുപ്പും കാണിച്ചില്ല മോനേ"
"പിന്നീട് ആ ദിവസ്സം വന്നു മോനേ.. വേദന കൊണ്ട് ഞാൻ പുളഞ്ഞു ഞാൻ മരിച്ച് പോകുമെന്ന് ഉറപ്പിച്ച സമയം ,ഞാൻ ഒരിക്കലും രക്ഷപ്പെടില്ല എന്നുറച്ച സമയം"
"ഒരോ നിമിഷവും.
എന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതിയ ആ ദിവസമായിരുന്നു കുഞ്ഞേ നീ ഈ ലോകത്തേക്ക് പിറന്നു വീണത് .."
"എന്റെ പോന്നു മോനേ അന്നും ഞാൻ അറിയാതെ പോലും മനസ്സിൽ പോലും നിന്നോട് ഒരു വെറുപ്പും തോന്നിയില്ല എന്റെ പൊന്ന് മോനോട്."
"അപ്പോഴും ഒരോ നിമിഷവും നിന്നെ കാണാനുള്ള നിന്റെ പൂമുഖം ഒരു നോക്കു കാണാനുള്ള നിന്നെ മാറോട് ചേർത്തണക്കാനുള്ള ആഗ്രഹമായിരുന്നു."
"നീ പിറന്നു വീണു നിന്റെ കുഞ്ഞു മുഖം കണ്ടപ്പോൾ ഞാന്റെ എല്ലാ വേദനകളും മറന്നു എന്റെ കണ്ണുകൾ നിറഞ്ഞു ,
അത് സന്തോഷത്തിന്റെ കണ്ണ് നീരായിരുന്നു"
"മോനേ.. അതിനു ശേഷം നീ എന്റെ കൂടെ കിടന്നുറങ്ങിയപ്പോൾ നീ എന്തെങ്കിലും ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയാൽ നിനക്ക് എന്തെങ്കിലും സംഭവിച്ചു പോകുമെന്ന ഭയത്താൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല"
നീ ആദ്യമായി പുഞ്ചിരിച്ച ദിവസം,നീ ആദ്യമായി പിച്ചവെച്ച് നടക്കാൻ തുടങ്ങിയ ദിവസം,നീ ആദ്യമായി എന്നെ "ഉമ്മാ" എന്ന വിളിച്ച ദിവസം എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.
"നീ ആദ്യമായി സ്കൂളിൽ പോയ ദിവസം നീ കുറെ കരഞ്ഞു , അത് കണ്ടു എനിക്കും വല്ലാതെ സങ്കടമുണ്ടായി, നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണല്ലോ എന്നോർത്ത് സമാധാനിച്ചു."
"നീ സ്കൂളിൽ നിന്ന് വരാൻ അഞ്ച് മിനിറ്റ് താമസിച്ചു പോയാൽ ഞാൻ വാതിൽക്കൽ നിന്റെ വരവും നോക്കിയിരിക്കുമായിരുന്നു."
"നീ പഠിച്ചു മിടുക്കനായി,ജോലി ലഭിച്ചു നീ അന്നും ഇന്നും എന്നെ അനുസരിച്ചു ബഹുമാനിച്ചു എന്നെ വളരെയധികം സ്നേഹിച്ചു..എന്റെ ആഗ്രങ്ങൾ നീ സാധിപ്പിച്ചു തന്നു.."
"എനിക്ക് സങ്കടമുണ്ടാവതിരിക്കാൻ നീ വളരെയേറെ ശ്രദ്ധിച്ചു..
ഇന്ന് നീ വളർന്നു വലുതായി,"
"നീ ഇന്ന് ഒരു ജീവിത പങ്കാളിയുമായി ഒരു ജീവിതം തുടങ്ങുകയാണ്,
ഓർക്കുക മോനേ
അവൾ നിന്റെ കുഞ്ഞിന്റെ ഉമ്മയാകേണ്ടവളാണ്."
"ഉമ്മയുടെ വില,നില നീ മനസ്സിലാക്കണം, ഒരു സ്ത്രീയുടെ വില നീ മനസ്സിലാക്കണം, അവളെയും നീ ബഹുമാനിക്കണം, നീ സ്നേഹിക്കണം ... "
"ഒരിക്കലും അവളെ വേദനിപ്പിക്കരുത് .."
ഇതാണ് ഈ ഉമ്മയ്ക്ക് നിന്നോട് പറയാനുള്ളത് .

No comments:
Post a Comment